സ്വകാര്യതാ നയം

നിങ്ങളുടെ പ്രോജക്ടുകൾ, സ്റ്റാഷ്, കൌണ്ടറുകൾ എന്നിവ നിങ്ങളുടെ iPhone-ലാണ് സംഭരിക്കുന്നത്, ഞങ്ങളുടെ സെർവ്വറുകളിൽ അല്ല. ഏതാനും സാഹചര്യങ്ങളിൽ മാത്രം വിവരങ്ങൾ ഞങ്ങളിലേക്ക് എത്തുന്നു, അതുള്ള സാഹചര്യം ഈ നയം വ്യക്തമാക്കുന്നു.